ഇന്ത്യയിൽ ചില മൃഗങ്ങളെയും പക്ഷികളെയും വീടുകളിൽ വളർത്തുന്നത് നിരോധിച്ചിരിക്കുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത ജീവികളെ കൈവശം വെക്കുന്നത് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. തത്ത, പാമ്പ്, ആന, നക്ഷത്ര ആമ, കൃഷ്ണമൃഗം, റെഡ് പാണ്ട, കടുവ തുടങ്ങിയവയെ വളർത്തുന്നത് നിയമവിരുദ്ധമാണ്.
വീട്ടിൽ വളർത്തരുത് ഈ 7 മൃഗങ്ങൾ; ശിക്ഷ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ്
Source: Madhyamam