അജ്ഞാതന്റെ കോൾ; മകനും പങ്കാളിയും കൊലക്കേസിൽ പിടിയിൽ

അജ്ഞാതന്റെ കോൾ; മകനും പങ്കാളിയും കൊലക്കേസിൽ പിടിയിൽ

പത്തനംതിട്ട കോയിപ്രം സ്വദേശിനി പൊന്നമ്മ തോമസിനെ (75) മർദിച്ചുകൊലപ്പെടുത്തിയ കേസിൽ മകൻ ടിജോ തോമസും (37) പങ്കാളി റിൻസി മോളും (37) അറസ്റ്റിൽ. ഓഗസ്റ്റ് 17 രാത്രി ഇരുവരും തമ്മിലുള്ള വഴക്കിനിടെ ഇടപെട്ട പൊന്നമ്മയെ ടിജോ നെഞ്ചിൽ തൊഴിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അജ്ഞാതന്റെ ഫോൺകോളിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Source: News18 Malayalam

More in Top Stories

Read the live feed on ZapIndies