ജന്തർ മന്തറിൽ പെല്ലറ്റ് ഗൺ ആക്രമണത്തിനിരയായ വിദ്യാർഥി സാഹിൽ ലോച്ചാബിന്റെ പരാതിയിൽ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രാഹുൽ ഗാന്ധിയുടെ അഞ്ച് മണിക്കൂർ നീണ്ട സമരത്തിനൊടുവിലാണ് നടപടി. തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെയാണ് കേസ്.
പെല്ലറ്റ് ഗൺ ആക്രമണം: എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്
Source: Reporter Live