തമിഴ്നാട്ടിൽ എല്ലാ എം.എൽ.എമാർക്കും കാറും 75,000 രൂപ വാഹന അലവൻസും പ്രഖ്യാപിച്ച മുഖ്യമന്ത്രി വിജയ്യുടെ നീക്കം പൊതുമുതൽ ധൂർത്തടിക്കുന്നതിന് തുല്യമാണെന്ന് ഡി.എം.കെ പറഞ്ഞു. സംസ്ഥാനം കടക്കെണിയിലായിരിക്കെയുള്ള ഈ തീരുമാനം സ്വീകരിക്കില്ലെന്ന് എല്ലാ എം.എൽ.എമാരും തീരുമാനിച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എം.എൽ.എമാർക്കുള്ള സൗജന്യ കാർ പ്രഖ്യാപനം ഡി.എം.കെ നിരസിച്ചു
Source: Dool News