ഇറാനെ തകർക്കാൻ യുഎസ് ഉപരോധ ഭീഷണി; ചൈന വിമർശിച്ചു

ഇറാനെ തകർക്കാൻ യുഎസ് ഉപരോധ ഭീഷണി; ചൈന വിമർശിച്ചു

ഇറാനെ തകർക്കാൻ ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തി. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളോട് നീക്കത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്തു. എന്നാൽ, അധിക ഉപരോധങ്ങൾ തർക്കങ്ങൾ പരിഹരിക്കുന്നതിന് തടസ്സമാകുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. ഇറാൻ വിദേശകാര്യ മന്ത്രാലയം നടപടികളെ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമെന്ന് അപലപിച്ചു.

Source: Siraj Live

More in Politics

Read the live feed on ZapIndies