രാഹുൽ ഗാന്ധി ഡൽഹി പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി

രാഹുൽ ഗാന്ധി ഡൽഹി പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി

സിജെപി പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. പരിക്കേറ്റ വിദ്യാർത്ഥിക്കൊപ്പമെത്തിയ അദ്ദേഹത്തിന് പിന്നീട് പ്രിയങ്ക ഗാന്ധി, സൽമാൻ ഖുർഷിദ് തുടങ്ങിയ നേതാക്കൾ പിന്തുണയുമായി എത്തി. കേന്ദ്രസർക്കാർ ഇതുവരെ കേസെടുക്കാൻ നിർദേശിച്ചിട്ടില്ല.

Source: Mangalam

More in Politics

Read the live feed on ZapIndies