തെലങ്കാന മുഖ്യമന്ത്രിക്ക് അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര അനുമതി നിഷേധിച്ചു

തെലങ്കാന മുഖ്യമന്ത്രിക്ക് അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര അനുമതി നിഷേധിച്ചു

തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി കേന്ദ്രസർക്കാർ നിഷേധിച്ചു. ലണ്ടനിലുള്ള അദ്ദേഹം ഓഗസ്റ്റ് 23ന് ഹൈദരാബാദിലേക്ക് മടങ്ങും. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിനായുള്ള സന്ദർശനമായിരുന്നു ഇത്.

Source: Reporter Live

More in Politics

Read the live feed on ZapIndies