കേരളത്തിൽ മൂന്ന് ടോൾ പ്ലാസകളിൽ ലോക്കൽ പാസ് സൗകര്യം

കേരളത്തിൽ മൂന്ന് ടോൾ പ്ലാസകളിൽ ലോക്കൽ പാസ് സൗകര്യം

രാജ്യത്തെ 121 ടോൾ പ്ലാസകളിലേക്കുള്ള പ്രതിമാസ ലോക്കൽ പാസ് ഓൺലൈനായി എടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. കേരളത്തിൽ കുമ്പളം, പൂനാരിമംഗലം, തിരുവങ്ങാട് എന്നീ മൂന്ന് പ്ലാസകളിലാണ് സൗകര്യം. രാജ്മാർഗ് യാത്ര ആപ്പ് വഴി പാസ് എടുക്കാം. വാണിജ്യ വാഹനങ്ങൾക്ക് പാസ് ലഭ്യമല്ല.

Source: Mathrubhumi

More in Technology

Read the live feed on ZapIndies