ദുബായ് മുനിസിപ്പാലിറ്റി 20 സേവനങ്ങൾ ഒറ്റക്ലിക്കിൽ ലഭ്യമാക്കും

ദുബായ് മുനിസിപ്പാലിറ്റി 20 സേവനങ്ങൾ ഒറ്റക്ലിക്കിൽ ലഭ്യമാക്കും

ദുബായ് മുനിസിപ്പാലിറ്റി 20 പ്രധാന സർക്കാർ സേവനങ്ങൾ ലളിതവൽക്കരിച്ച് ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന ഡിജിറ്റൽ സംരംഭം അവതരിപ്പിച്ചു. 'സർവീസസ് 360' നയത്തിന്റെ ഭാഗമായി നിർമാണ അനുമതി, പരസ്യ ബോർഡ് സ്ഥാപിക്കൽ തുടങ്ങിയ 13 സേവനങ്ങൾ സംയോജിപ്പിച്ചു. കിണർ കുഴിക്കൽ, വിനോദ മത്സ്യബന്ധനം തുടങ്ങിയ 7 പരിസ്ഥിതി സേവനങ്ങൾ ദുബായ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റിക്ക് കൈമാറി.

Source: Reporter Live

More in Technology

Read the live feed on ZapIndies