യുഎഇ-യുഎസ് സൈനിക എഐ സഹകരണം; പുതിയ ടാസ്ക് ഫോഴ്സിന് തുടക്കം

യുഎഇ-യുഎസ് സൈനിക എഐ സഹകരണം; പുതിയ ടാസ്ക് ഫോഴ്സിന് തുടക്കം

യുഎഇയും അമേരിക്കയും സംയുക്തമായി പുതിയ സൈനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടാസ്ക് ഫോഴ്സിന് അബുദാബിയിൽ തുടക്കം കുറിച്ചു. 'ടാസ്ക് ഫോഴ്സ് ടാലൺ സിനാപ്സ്' എന്ന് പേരിട്ട ഈ സംരംഭം എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി സ്ഥിരം സൈനിക സഹകരണ ശൃംഖല രൂപീകരിക്കും. മേഖലയിലെ പ്രതിരോധ സുരക്ഷ ശക്തമാക്കുകയാണ് ലക്ഷ്യം.

Source: Reporter Live

More in Technology

Read the live feed on ZapIndies