ഉസൈൻ ബോൾട്ടിനെ മറികടന്ന് ചൈനീസ് റോബോട്ട്; 100 മീറ്റർ 9.32 സെക്കൻഡിൽ

ഉസൈൻ ബോൾട്ടിനെ മറികടന്ന് ചൈനീസ് റോബോട്ട്; 100 മീറ്റർ 9.32 സെക്കൻഡിൽ

ഹോണർ വികസിപ്പിച്ച ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ട് ലൈറ്റ്നിങ് 100 മീറ്റർ 9.32 സെക്കൻഡിൽ ഓടി ഉസൈൻ ബോൾട്ടിന്റെ 9.58 സെക്കൻഡ് ലോക റെക്കോർഡ് മറികടന്നു. ബെയ്ജിങ്ങിൽ നടക്കുന്ന രണ്ടാം വേൾഡ് ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിന് മുന്നോടിയായുള്ള പരീക്ഷണ മത്സരത്തിലായിരുന്നു പ്രകടനം. റോബോട്ടിന്റെ വേഗത സെക്കൻഡിൽ 14.5 മീറ്ററാണ്.

Source: Reporter Live

More in Technology

Read the live feed on ZapIndies