ഹൈഡ്രജൻ ട്രെയിൻ വിജയം; 35 കൂടി ഓടിക്കാൻ കേന്ദ്രം

ഹൈഡ്രജൻ ട്രെയിൻ വിജയം; 35 കൂടി ഓടിക്കാൻ കേന്ദ്രം

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ വിജയത്തിന് പിന്നാലെ 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി ഓടിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. വനമേഖലയിലും ഹെറിറ്റേജ് റൂട്ടുകളിലും ഇവ ഓടിക്കും. ജിന്ദ്-സോനിപത് റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിൻ 2500 കിലോമീറ്റർ പിന്നിട്ടു.

Source: Reporter Live

More in Technology

Read the live feed on ZapIndies