സ്വർണ വായ്പാ വിപണിയിൽ ആദിത്യ ബിർളയും

സ്വർണ വായ്പാ വിപണിയിൽ ആദിത്യ ബിർളയും

സ്വർണവിലയിലെ കുതിപ്പിനൊപ്പം ഇന്ത്യയിലെ ഗോൾഡ് ലോൺ വിപണിയിൽ കോർപ്പറേറ്റ് ഭീമൻമാരുടെ പടയോട്ടം. ടാറ്റ, ഗോദ്റേജ് ഗ്രൂപ്പുകൾക്ക് പിന്നാലെ ആദിത്യ ബിർള ഗ്രൂപ്പും രംഗത്തെത്തി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1,000 ശാഖകൾ തുറക്കാനാണ് ലക്ഷ്യം. ഇതോടെ മുത്തൂറ്റ്, മണപ്പുറം തുടങ്ങിയ പരമ്പരാഗത സ്ഥാപനങ്ങൾക്ക് മത്സരം കടുക്കും.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies