ഓണത്തിന് നിക്ഷേപിക്കാവുന്ന 5 ഓഹരികളെ ശുപാർശ ചെയ്ത് ഷെയർവെൽത്ത് സെക്യൂരിറ്റീസ്. മണപ്പുറം ഫിനാൻസ്, ശുക്ര ഫാർമ, യൂണിമെക് എയ്റോസ്പേസ്, ആസാദ് എൻജിനീയറിങ്, ഏംബസി ഡെവലപ്മെന്റ്സ് എന്നിവയ്ക്ക് 2027 ഓണത്തോടെ 21-39% വരെ വളർച്ചാ സാധ്യത പ്രവചിക്കുന്നു. ലക്ഷ്യവിലകളും റിസ്ക് ഘടകങ്ങളും വിശകലനം ചെയ്തിട്ടുണ്ട്.
ഓണത്തിന് നിക്ഷേപിക്കാം; 39% വരെ വളർച്ചാസാധ്യതയുള്ള 5 ഓഹരികൾ
Source: Malayala Manorama