ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസ് സെമിഫൈനലിൽ കടന്ന് മെഡൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ജിയ യി ഫാൻ-ഷാങ് ഷു സിയാൻ സഖ്യത്തെ 16-21, 21-15, 21-13 ന് പരാജയപ്പെടുത്തി. 2011 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഈ ഇനത്തിൽ മെഡൽ നേടുന്നത്.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മെഡൽ ഉറപ്പ്
Source: Siraj Live