റിപ്പോർട്ടർ ടിവിയുടെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ജയേഷ് പൂക്കോട്ടൂരിന് കേരള ഫുട്ബോൾ അസോസിയേഷന്റെ മാധ്യമ പുരസ്കാരം ലഭിച്ചു. ഗിന്നസ് ബുക്കിൽ ഇടം നേടിയ ഫ്രീസ്റ്റൈൽ ഫുട്ബോളർ മുഹമ്മദ് റിസ്വാനെക്കുറിച്ചുള്ള വീഡിയോ റിപ്പോർട്ടിനാണ് അംഗീകാരം. കൊച്ചി ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ മികച്ച കളിക്കാർ, പരിശീലകർ, റഫറിമാർ എന്നിവരെയും ആദരിച്ചു.
ജയേഷ് പൂക്കോട്ടൂരിന് കേരള ഫുട്ബോൾ അസോസിയേഷൻ പുരസ്കാരം
Source: Reporter Live