ഓസ്ട്രേലിയ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മക്കെയ് പിച്ചിൽ 18 വിക്കറ്റുകൾ വീണു. ബംഗ്ലാദേശിനെ 64 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മിച്ചൽ സ്റ്റാർക്കും ഷൊരിഫുൾ ഇസ്ലാമും ആറ് വിക്കറ്റ് വീതം വീഴ്ത്തി.
ഒറ്റ ദിവസം 18 വിക്കറ്റ്; പേസിൽ കുരുങ്ങി ഓസീസും ബംഗ്ലാദേശും
Source: Reporter Live