പാകിസ്താനെതിരെ ഇംഗ്ലണ്ടിന് ഇന്നിങ്സ് ജയം

പാകിസ്താനെതിരെ ഇംഗ്ലണ്ടിന് ഇന്നിങ്സ് ജയം

ആദ്യ ടെസ്റ്റിൽ പാകിസ്താനെ ഇന്നിങ്സിനും 103 റൺസിനും തോൽപ്പിച്ച് ഇംഗ്ലണ്ട്. മൂന്ന് ദിവസം കൊണ്ട് മത്സരം അവസാനിച്ചു. ഒല്ലി റോബിൻസൺ, ജോഷ് ടംഗ് എന്നിവർ അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. ഹാരി ബ്രൂക്ക് 91 റൺസെടുത്തു.

Source: Reporter Live

More in Sports

Read the live feed on ZapIndies