പുന്നമടക്കായലിൽ നടന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ബോട്ട് ക്ലബ്ബിന്റെ അരോമ ചുണ്ടൻ കന്നി അങ്കത്തിൽ തന്നെ കിരീടം ചൂടി. 4:23.328 മിനിറ്റിൽ ഫിനിഷ് ചെയ്ത അരോമ, ഫോട്ടോ ഫിനിഷിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനെയും യു ബി സി കൈനഗരിയുടെ വീയപുരം ചുണ്ടനെയും പിന്നിലാക്കി.
നെഹ്റു ട്രോഫി: കന്നി അങ്കത്തിൽ അരോമ ചുണ്ടൻ ജേതാവ്
Source: Siraj Live