ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ മിച്ചൽ സ്റ്റാർക്കിന്റെ പേസ് ആക്രമണത്തിൽ ഓസ്ട്രേലിയ ശക്തമായി. ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന ജെയിംസ് ആൻഡേഴ്സന്റെ റെക്കോർഡാണ് സ്റ്റാർക്ക് മറികടന്നത്. 29 ഓവറിൽ ബംഗ്ലാദേശ് 9 വിക്കറ്റ് നഷ്ടത്തിൽ 43 റൺസിലാണ്.
സ്റ്റാർക്കിന്റെ ഫൈഫർ; ആൻഡേഴ്സന്റെ റെക്കോർഡ് മറികടന്നു
Source: Dool News