72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടയിൽ

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടയിൽ

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ നടക്കും. 22 ചുണ്ടൻ വള്ളങ്ങളുൾപ്പെടെ 71 വള്ളങ്ങൾ മത്സരിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും പങ്കെടുക്കും. ജില്ലയിൽ അവധിയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

Source: Janam TV

More in Sports

Read the live feed on ZapIndies