നെഹ്റു ട്രോഫി: ഹീറ്റ്സ് അവസാനിച്ചു; ഫൈനലിൽ നാല് വള്ളങ്ങൾ

നെഹ്റു ട്രോഫി: ഹീറ്റ്സ് അവസാനിച്ചു; ഫൈനലിൽ നാല് വള്ളങ്ങൾ

72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ ഹീറ്റ്സ് പൂർത്തിയായി. പുന്നമട കായലിൽ നടന്ന ആറ് ഹീറ്റുകളിൽ നിന്ന് മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ നാല് വള്ളങ്ങൾ ഫൈനലിലെത്തി. വീയപുരം, പള്ളാത്തുരുത്തി, നടുഭാഗം, അരോമ എന്നിവയാണ് ഫൈനലിന് യോഗ്യത നേടിയത്.

Source: Reporter Live

More in Sports

Read the live feed on ZapIndies