ഓസ്ട്രേലിയ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മിച്ചൽ സ്റ്റാർക്കിന്റെ 22 പന്തിൽ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ബംഗ്ലാദേശ് 62 റൺസിന് ഓൾ ഔട്ടായി. സ്റ്റാർക്ക് ആകെ 6 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ കാമറൂൺ ഗ്രീൻ 51 റൺസുമായി പുറത്താകാതെ നിൽക്കുന്നു.
സ്റ്റാർക്കിന്റെ ഫൈഫർ; ബംഗ്ലാദേശ് 62 റൺസിന് ഓൾ ഔട്ട്
Source: Dool News