ആലപ്പി റിപ്പിൾസിന് തുടർച്ചയായ രണ്ടാം ജയം

ആലപ്പി റിപ്പിൾസിന് തുടർച്ചയായ രണ്ടാം ജയം

കെസിഎല്ലിൽ ആലപ്പി റിപ്പിൾസ് തൃശൂർ ടൈറ്റൻസിനെ 10 റൺസിന് പരാജയപ്പെടുത്തി. മൊഹമ്മദ് അസറുദ്ദീന്റെ 73 റൺസിന്റെ കരുത്തിൽ റിപ്പിൾസ് 193/8 എടുത്തു. മഴയെത്തുടർന്ന് വിജെഡി നിയമപ്രകാരം 15 ഓവറിൽ 148 എന്ന ലക്ഷ്യം തൃശൂരിന് മുന്നിലുയർന്നെങ്കിലും 137/6 മാത്രമാണ് നേടാനായത്.

Source: Mathrubhumi

More in Sports

Read the live feed on ZapIndies