ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഗായത്രി–ട്രീസയ്ക്ക് വെങ്കലം

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഗായത്രി–ട്രീസയ്ക്ക് വെങ്കലം

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് വെങ്കലം. സെമിയിൽ ഒന്നാം റാങ്കുകാരായ ചൈനയുടെ ലിയു ഷെങ്ഷു–ടാൻ നിങ് സഖ്യത്തോട് മൂന്ന് ഗെയിമിൽ പൊരുതിത്തോറ്റ ഗായത്രി ഗോപീചന്ദ്–ട്രീസ ജോളി സഖ്യത്തിനാണ് മെഡൽ. 15 വർഷത്തിന് ശേഷം ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യം ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നു.

Source: Siraj Live

More in Sports

Read the live feed on ZapIndies