അബുദാബി ആരോഗ്യ വകുപ്പും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി 18 അത്യാധുനിക സ്മാർട്ട് ആംബുലൻസുകൾ പുറത്തിറക്കി. ഐസിയു, വെന്റിലേറ്റർ, ഇൻകുബേറ്റർ തുടങ്ങിയ സൗകര്യങ്ങളോടെ രോഗികൾക്ക് ആശുപത്രിയിലെത്തും വരെ വിദഗ്ധ പരിചരണം ഉറപ്പാക്കും. ദുരന്തനിവാരണ മേഖലയിൽ അടിയന്തര സഹായത്തിനായി യൂണിഫൈഡ് മെഡിക്കൽ ഓപ്പറേഷൻ സെന്ററുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനം.
യുഎഇ 18 സ്മാർട്ട് ആംബുലൻസുകൾ പുറത്തിറക്കി
Source: Reporter Live