യുഎഇയിൽ കാലാവസ്ഥ അസ്ഥിരം; മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

യുഎഇയിൽ കാലാവസ്ഥ അസ്ഥിരം; മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്കും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ അടുത്ത ആഴ്ചയും തുടരും. ഉൾപ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ശക്തമായ കാറ്റ് പൊടിയും മണലും ഉയർത്തിയേക്കാമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies