മുംബൈയിൽ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് മരണം

മുംബൈയിൽ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് മരണം

മുംബൈയിലെ ഭുലേശ്വറിൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റൻ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. സങ്കേത് നേവ്ഷേ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. സെപ്റ്റംബർ 14ന് ആരംഭിക്കുന്ന ഗണേശോത്സവത്തിന് മുന്നോടിയായുള്ള ഘോഷയാത്രയ്ക്കിടെയായിരുന്നു അപകടം.

Source: Reporter Live

More in Top Stories

Read the live feed on ZapIndies