മഹാരാഷ്ട്രയിലെ ലാത്തൂരിൽ അനുമതിയില്ലാതെ സ്കൂളിൽ കടന്നതിന് കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭിജീത് ദീപ്കെക്കെതിരെ പോലീസ് കേസെടുത്തു. ഔസ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സ്കൂൾ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്നും അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. അജിങ്ക്യ ഷിൻഡെ ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സ്കൂളിൽ അനധികൃത പ്രവേശനം; അഭിജീത് ദീപ്കെക്കെതിരെ കേസ്
Source: Siraj Live