ഒഡീഷ തീരത്ത് നിന്ന് 240 നോട്ടിക്കൽ മൈൽ അകലെ എംവി ഓഷ്യൻ വിന്നർ എന്ന ചരക്ക് കപ്പൽ മുങ്ങി. 24 ജീവനക്കാരിൽ രണ്ടുപേരെ രക്ഷപ്പെടുത്തി, ബാക്കി 22 പേർക്കായി ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തുന്നു. കപ്പൽ സിംഗപ്പൂരിലേക്ക് ഇരുമ്പയിര് കൊണ്ടുപോകുകയായിരുന്നു.
ഒഡീഷ തീരത്ത് ചരക്ക് കപ്പൽ മുങ്ങി; 22 പേർക്കായി തിരച്ചിൽ തുടരുന്നു
Source: Zee Malayalam News