യുഎഇ ആഭ്യന്തര മന്ത്രാലയം 'ആക്സിഡന്റ് ഫ്രീ ഡേ' പ്രചാരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 31ന് ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാനുള്ള അവസരം ഒരുക്കി. സ്കൂൾ തുറക്കുന്ന ദിവസം നിയമലംഘനങ്ങളോ അപകടങ്ങളോ വരുത്താതിരിക്കുകയും പൊലീസ് പുറപ്പെടുവിച്ച ക്യൂആർ കോഡ് സ്കാൻ ചെയ്ത് സുരക്ഷിത ഡ്രൈവിങ് പ്രതിജ്ഞ ചെയ്യുകയും വേണം. സ്കൂൾ ബസ് സ്റ്റോപ്പ് സൈൻ അവഗണിച്ചാൽ 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും ലഭിക്കും.
യുഎഇ ഡ്രൈവിങ് ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ അവസരം
Source: Reporter Live