ചന്ദ്രന്റെ രാശിമാറ്റവും ഏകാദശി തിഥിയും ഒന്നിച്ചുവരുന്നത് തുലാം, വൃശ്ചികം, കുംഭം രാശിക്കാർക്ക് അനുകൂലമാകുമെന്ന് ജ്യോതിഷം. ഓണം ഷോപ്പിംഗിൽ ബംപർ സമ്മാനം, ലോട്ടറി നേട്ടം, സ്ഥാനക്കയറ്റം, വിദേശ ജോലി തുടങ്ങിയ സാധ്യതകളും പ്രവചിക്കുന്നു.
ഓണത്തിന് മുൻപ് പണക്കാരാകും; ഈ രാശിക്കാർക്ക് ഭാഗ്യം
Source: OneIndia Malayalam