ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിന്റെ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റും ഈസ്റ്റ് ബംഗാൾ എഫ്.സിയും ഏറ്റുമുട്ടും. കൊൽക്കത്ത ഡെർബിയായ ഈ പോരാട്ടം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. സീസണിലെ ആദ്യ കിരീടം നേടാനാണ് ഇരു ടീമുകളുടെയും ശ്രമം.
ഡ്യൂറൻഡ് കപ്പ് ഫൈനൽ: ബംഗാളിൽ ബഗാ പോർ
Source: Reporter Live