2029ലെ പൊതുതെരഞ്ഞെടുപ്പിനൊപ്പം എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കവുമായി ബിജെപി. ശൈത്യകാല സമ്മേളനത്തിൽ ബിൽ പാസാക്കാനാണ് ലക്ഷ്യം. ഭരണഘടനാ ഭേദഗതി ബില്ലിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പ്രതിപക്ഷം ബില്ലിനെ ജനാധിപത്യവിരുദ്ധമെന്ന് വിമർശിക്കുന്നു.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: 2029ൽ നടപ്പാക്കാൻ ബിജെപി നീക്കം
Source: Deshabhimani