പാലക്കാട് ഡിവിഷൻ വിഭജനം: കേരളം അടിയന്തരമായി ഇടപെടണം; ജോൺ ബ്രിട്ടാസ്

പാലക്കാട് ഡിവിഷൻ വിഭജനം: കേരളം അടിയന്തരമായി ഇടപെടണം; ജോൺ ബ്രിട്ടാസ്

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജോൺ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു. ദൽഹിയിലെ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ സംയുക്ത പ്രതിഷേധം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിവിഷൻ വിഭജിച്ചാൽ പ്രതിവർഷം 1000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Source: Dool News

More in Politics

Read the live feed on ZapIndies