ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മനുസ്മൃതി പരാമർശത്തിനെതിരെ വി.എച്ച്.പി രംഗത്തെത്തി. മനുസ്മൃതി മനോഭാവം തകർക്കണമെന്ന രാഹുലിന്റെ പ്രസ്താവനയെ വിമർശിച്ച വി.എച്ച്.പി വക്താവ് വിനോദ് ബൻസാൽ, മറ്റ് മതഗ്രന്ഥങ്ങളിലെ സ്ത്രീവിഷയക പരാമർശങ്ങൾ ഉദ്ധരിക്കാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ചു. മനുസ്മൃതി പൂർണ്ണമായി വായിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുസ്മൃതി പരാമർശം: രാഹുലിനെതിരെ വി.എച്ച്.പി
Source: Dool News