രാജസ്ഥാനിലെ രാംപുര കൻവർപുര ഗ്രാമത്തിലെ സർക്കാർ സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ ഉത്തരവിട്ടു. സി.ജെ.പിയുടെ ‘സ്കൂൾ ഠീക് കരോ’ ക്യാംപെയ്നിനും പ്രക്ഷോഭങ്ങൾക്കും പിന്നാലെയാണ് നടപടി. 18 ലക്ഷം രൂപ ചെലവിൽ സെപ്റ്റംബർ ഒന്നിന് നിർമാണം തുടങ്ങും. ഇത് തങ്ങളുടെ പ്രക്ഷോഭത്തിന്റെ വിജയമാണെന്ന് സി.ജെ.പി അവകാശപ്പെട്ടു.
സി.ജെ.പി പ്രക്ഷോഭത്തിന് പിന്നാലെ രാജസ്ഥാനിൽ സ്കൂൾ നവീകരണത്തിന് ഉത്തരവ്
Source: Dool News