കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സ് ട്രിവാൺഡ്രം റോയൽസിനെ 11 റൺസിന് പരാജയപ്പെടുത്തി. അരുൺ പൗലോസിന്റെ 32 പന്തിൽ 62 റൺസിന്റെ കരുത്തിൽ കൊല്ലം 202/6 എന്ന കൂറ്റൻ സ്കോർ നേടി. മറുപടിയിൽ റോയൽസിന് 191/7 മാത്രമേ എത്താനായുള്ളൂ. അരുൺ പൗലോസ് പ്ലെയർ ഓഫ് ദി മാച്ചായി.
അരുൺ പൗലോസിന്റെ വെടിക്കെട്ട്; കൊല്ലത്തിന് 11 റൺസ് ജയം
Source: Mathrubhumi