ഇ.ഡിക്ക് രാഷ്ട്രീയ ലക്ഷ്യം; പിണറായിയെയും റിയാസിനെയും വേട്ടയാടുന്നു: എം.വി. ഗോവിന്ദൻ

ഇ.ഡിക്ക് രാഷ്ട്രീയ ലക്ഷ്യം; പിണറായിയെയും റിയാസിനെയും വേട്ടയാടുന്നു: എം.വി. ഗോവിന്ദൻ

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനം നടത്തി. ബിജെപി സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്നും ഇ.ഡിക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. പിണറായി വിജയനെയും റിയാസിനെയും ലക്ഷ്യംവച്ചാണ് അന്വേഷണമെന്നും അദ്ദേഹം ആരോപിച്ചു.

Source: Mathrubhumi

More in Politics

Read the live feed on ZapIndies