പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം രാഷ്ട്രീയ പ്രചാരണമെന്ന് ബിജെപി

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം രാഷ്ട്രീയ പ്രചാരണമെന്ന് ബിജെപി

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഐഎമ്മും നടത്തുന്നത് രാഷ്ട്രീയ പ്രേരിത പ്രചാരണമാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. ഡിവിഷനിലെ മാറ്റം യാത്രക്കാരെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഎ ഭരണകാലത്ത് കേരളത്തിന് 365 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നും മോദി സർക്കാരിന്റെ കാലത്ത് കോഴിക്കോട് സ്റ്റേഷന് മാത്രം 400 കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Source: Siraj Live

More in Politics

Read the live feed on ZapIndies