സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇഡിയുടെ അന്വേഷണം പുകമറ സൃഷ്ടിക്കലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനാണ് ഇഡി നിയമം ദുരുപയോഗം ചെയ്യുന്നതെന്നും കേസിന് പിന്നിൽ പിണറായി വിജയനെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇഡിയുടെ നടപടി വിചിത്രം; പിണറായിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കം: എം വി ഗോവിന്ദൻ
Source: Reporter Live