വിവിധ രാജ്യങ്ങളിൽ നിന്നുള്ള 21 മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ച് ഇമ്രാൻ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. സുനിൽ ഗവാസ്കർ, കപിൽ ദേവ്, സ്റ്റീവ് വോ, ക്ലൈവ് ലോയ്ഡ് തുടങ്ങിയവർ ഒപ്പിട്ട കത്തിൽ കോടതി ഉത്തരവ് ലംഘിച്ച് ഇമ്രാൻ ഖാനെ ജയിലിലേക്ക് മാറ്റിയതായി ചൂണ്ടിക്കാട്ടി.
ഇമ്രാൻ ഖാന് ചികിത്സ ഉറപ്പാക്കണം; 21 മുൻ ക്യാപ്റ്റൻമാർ കത്തയച്ചു
Source: Siraj Live