കേന്ദ്ര സർവീസിൽ 8.23 ലക്ഷം തസ്തികകൾ ഒഴിവ്

കേന്ദ്ര സർവീസിൽ 8.23 ലക്ഷം തസ്തികകൾ ഒഴിവ്

കേന്ദ്ര സർക്കാർ സിവിൽ സ്ഥാപനങ്ങളിൽ 8.23 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി ആർടിഐ രേഖകൾ വ്യക്തമാക്കുന്നു. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസുകളിലും വലിയ തോതിൽ ഒഴിവുകളുണ്ട്. പ്രതിരോധ മന്ത്രാലയം, റെയിൽവേ, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ.

Source: Siraj Live

More in Top Stories

Read the live feed on ZapIndies