ഒമാനിൽ 2025-ൽ കുറ്റകൃത്യങ്ങളിൽ 14.8 ശതമാനം വർധനവ് രേഖപ്പെടുത്തി. ആകെ 21,000 കേസുകളിൽ 62.3 ശതമാനവും സ്വത്ത് സംബന്ധമായവയാണ്. തലസ്ഥാനമായ മസ്കറ്റിൽ 8,916 കേസുകൾ (42%) റിപ്പോർട്ട് ചെയ്തു. പ്രതിദിന ശരാശരി കേസുകൾ 50-ൽ നിന്ന് 58 ആയി ഉയർന്നു.
ഒമാനിൽ കുറ്റകൃത്യങ്ങൾ 14.8% വർധിച്ചു; മസ്കറ്റിൽ ഏറ്റവും കൂടുതൽ
Source: Reporter Live