കർഷകച്ചന്തകളിൽ പണം നൽകി വാങ്ങാം; വ്യാജ പ്രചാരണം തള്ളി മന്ത്രി

കർഷകച്ചന്തകളിൽ പണം നൽകി വാങ്ങാം; വ്യാജ പ്രചാരണം തള്ളി മന്ത്രി

കർഷകച്ചന്തകളിൽ യുപിഐ മാത്രമേ സ്വീകരിക്കൂ എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ വാങ്ങാം. ഇടപാടുകൾ വേഗത്തിലാക്കാൻ ഡിജിറ്റൽ പേയ്മെന്റ് അധികമായി ഏർപ്പെടുത്തിയതാണ്. സംസ്ഥാനത്തെ 2000-ത്തോളം ചന്തകളിൽ പൊതുവിപണിയെ അപേക്ഷിച്ച് 30% വരെ കുറഞ്ഞ വിലയിൽ പച്ചക്കറികൾ ലഭ്യമാണ്.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies