കേന്ദ്രസർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിൽ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി വിവരാവകാശ മറുപടിയിൽ വ്യക്തമായി. ആകെ 39,23,212 തസ്തികകളിൽ 30,99,556 പേർ മാത്രമാണ് ജോലിയിലുള്ളത്. പ്രതിരോധ മന്ത്രാലയത്തിലും റെയിൽവേയിലുമാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ.
കേന്ദ്ര സിവിലിയൻ വിഭാഗങ്ങളിൽ 8.23 ലക്ഷം തസ്തികകൾ ഒഴിവ്
Source: Reporter Live