ചെന്നൈ ഗുഡുവാഞ്ചേരിയിലെ വാടകവീട്ടിൽ നിന്ന് ബിരിയാണിച്ചെമ്പിൽ ഒളിപ്പിച്ച നിലയിൽ യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. ഒഡീഷ സ്വദേശി ഹയാത്തുൻ നിഷ (38) ആണ് കൊല്ലപ്പെട്ടത്. ട്രെയിനിൽ ഉപേക്ഷിച്ച സ്യൂട്ട്കേസിൽ നിന്നാണ് ആദ്യം അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രതികളായ ദമ്പതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
ബിരിയാണി ചെമ്പിൽ യുവതിയുടെ ശരീരഭാഗങ്ങൾ; തല കണ്ടെത്താനായില്ല
Source: Mathrubhumi