ഓഗസ്റ്റ് 19 മുതൽ 21 വരെയുള്ള 60 മണിക്കൂറിനുള്ളിൽ തുർക്കിയുടെ സി-130 ഹെർക്കുലീസ് വിമാനങ്ങൾ പാകിസ്താനിലെ റാവൽപിണ്ടി, കറാച്ചി വ്യോമതാവളങ്ങളിൽ അസാധാരണ സർവീസുകൾ നടത്തി. ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും കൈമാറിയതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ താല്പര്യപ്രകാരമാണ് ഇടപാടുകൾ.
തുർക്കി സൈനിക വിമാനങ്ങൾ പാകിസ്താനിലേക്ക് തുടർച്ചയായി പറക്കൽ
Source: Mathrubhumi