ഐഫോൺ ഇഎംഐ മുടങ്ങി; ഡൽഹിയിൽ യുവാവ് യമുനയിൽ ചാടി

ഐഫോൺ ഇഎംഐ മുടങ്ങി; ഡൽഹിയിൽ യുവാവ് യമുനയിൽ ചാടി

ഡൽഹിയിൽ ഐഫോൺ ഇഎംഐ അടയ്ക്കാനാകാതെ മാനസിക സമ്മർദ്ദത്തിലായിരുന്ന ഡാൻസ് അധ്യാപകൻ ദീപക് കുമാർ (30) യമുനാ നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് ഉടൻ രക്ഷാപ്രവർത്തനം നടത്തി ഇയാളെ കരയ്ക്കെത്തിച്ചു. കൗൺസിലിങ്ങിന് ശേഷം ഭാര്യയ്ക്കും ബന്ധുക്കൾക്കും ഒപ്പം വിട്ടയച്ചു.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies