റഷ്യയ്ക്കെതിരായ ഉപരോധ ബില്ലിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ തിരിച്ചടിയാകുമെന്ന് കരുതുന്നു. യുക്രെയ്ൻ യുദ്ധത്തിന് റഷ്യ കണ്ടെത്തുന്ന സാമ്പത്തിക സ്രോതസ്സുകൾ തടയുകയാണ് ലക്ഷ്യം.
റഷ്യൻ ഉപരോധ ബില്ലിൽ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യയ്ക്ക് തിരിച്ചടി
Source: Mangalam